TRANSFORMING LIVE, RESTORING HOPE
February 10, 2023 8:00 PM
February 10, 2023 8:00 PM
Days
Hours
Minutes
Seconds
Above all, having a strong relationship with God comes first, and then caring for and loving others like family becomes equally important.
Matthew 22:36-40
എല്ലാറ്റിനുമുപരിയായി, ദൈവവുമായുള്ള അഗാധമായ ബന്ധമാണ് പരമ പ്രധാനം, പിന്നെ മറ്റുള്ളവരുമായുള്ള സഹോദര സ്നേഹം.
Matthew 22:36-40
ഭാരതരാജ്ഞി ദൈവാലയത്തിന്റെ വിശദാംശങ്ങളടങ്ങുന്ന സമഗ്രമായ ഡിജിറ്റൽ വെബ്സൈറ്റിലേക്ക് സ്വാഗതം!
വിശ്വാസ ജീവിതത്തിൽ നിങ്ങൾക്ക് സജീവമായി ഏർപ്പെടുന്നതിന് ആവശ്യമായ വിവരങ്ങൾ ഇവിടെ കണ്ടെത്തുമെന്നും ഞങ്ങളുടെ ഇടവക സമൂഹത്തിലൂടെ ക്രിസ്തുവിലുള്ള ജീവിതത്തിലേക്ക് കൂടുതൽ ആഴത്തിൽ ആകർഷിക്കപ്പെടുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
കൊല്ലം രൂപതയുടെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ലാറ്റിൻ കത്തോലിക് ഇടവകയാണ് ഭാരതരാജ്ഞി. ഒരു വിശ്വാസ സമൂഹമെന്ന നിലയിൽ, എല്ലാവർക്കും വേണ്ടിയുള്ള ക്രിസ്തുവിന്റെ രക്ഷാകരമായ സ്നേഹത്തെ ദൈനംദിനം വിശുദ്ധ കുർബാനയിലൂടെ നാം ആഘോഷിക്കുന്നു.
ആയിരത്തിലധികം കുടുംബങ്ങൾക്ക് തങ്ങളുടെ ദൈവദത്തമായ കഴിവുകൾ കണ്ടെത്തി, സമഗ്രമായ വിശ്വാസ രൂപീകരണത്തിലൂടെ പഠിക്കാനും വളരാനുമുള്ള നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥലമാണ് ഭാരതരാജ്ഞി ഇടവക. ഈ സമൂഹത്തിൽ നിന്നുകൊണ്ട് നിങ്ങളുടെ കഴിവുകളുടെ ഏറ്റവും മികച്ച മേഖലകൾ കണ്ടെത്താനും പര്യവേക്ഷണം ചെയ്യാനും ഹൃദയപൂർവം ക്ഷണിക്കുന്നു!
Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. Duis aute irure dolor in reprehenderit in voluptate velit esse cillum dolore eu fugiat nulla pariatur.
Sed ut perspiciatis unde omnis iste natus error sit voluptatem accusantium doloremque laudantium, totam rem aperiam, eaque ipsa quae ab illo inventore veritatis et quasi architecto beatae vitae dicta sunt explicabo. Nemo enim ipsam voluptatem quia voluptas sit aspernatur aut odit aut fugit, sed quia consequuntur magni dolores eos qui ratione voluptatem sequi nesciunt.